¡Sorpréndeme!

BJP MLAമാര്‍ക്ക് പാരവച്ച് മോദി ആപ്പ് | Oneindia Malayalam

2018-10-20 197 Dailymotion

BJP may drop over half of its MLAs in Rajasthan to counter anti incumbency
രാജസ്ഥാനിലെ ജാതി സമവാക്യങ്ങള്‍ മാറുകയാണ്. സാധാരണ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് രജപുത് സമുദായക്കാര്‍. എന്നാല്‍ ഇത്തവണ അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. മിക്ക രജപുത് നേതാക്കളും കോണ്‍ഗ്രസ് അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്.
#BJP #ModiApp